|    Jul 23 Mon, 2018 7:55 am
Home   >  Todays Paper  >  Page 1  >  

റയാന്‍ സ്‌കൂളിലെ കൊലപാതകം : മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഹരിയാന പോലിസ് അറസ്റ്റ് ചെയ്ത മൂന്നു പേരെ സിബിഐ കസ്റ്റഡിയില്‍ വാങ്ങി. സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍, റയാന്‍ ഗ്രൂപ്പ് മേഖലാ മേധാവി ഫ്രാന്‍സിസ് തോമസ്, എച്ച് ആര്‍ മേധാവി തോമസ് എന്നിവരെയാണ്് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതി ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss