|    Jul 22 Sun, 2018 8:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റയാന്‍ ഗ്രൂപ്പ് ഉള്‍പ്പെട്ട കേസ് : ജഡ്ജി പിന്‍മാറി

Published : 20th September 2017 | Posted By: fsq

 

ചണ്ഡീഗഡ്: ഗുരുഗ്രാം സ്‌കൂളില്‍ ഏഴു വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ മൂന്ന് ട്രസ്റ്റികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബി ചൗധരിയാണ് പിന്‍മാറിയത്. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഇനി വാദം കേള്‍ക്കും. റയാന്‍ സിഇഒ റയാന്‍ പിന്റോ, പിതാവും റയാന്‍ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ അഗസ്റ്റിന്‍ പിന്റോ, മാതാവ് ഗ്രെയ്‌സ് പിന്റോ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss