റമദാന് മാസപ്പിറവി
Published : 4th June 2016 | Posted By: SMR
കോഴിക്കോട്: ജൂണ്‍ അഞ്ചിന് ഞായറാഴ്ച ശഅ്ബാന്‍ 29ന് സൂര്യന് അസ്തമിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും കൊച്ചിയിലും 20 മിനിറ്റ് കഴിഞ്ഞും കാസര്‍കോട് 19 മിനിറ്റ് കഴിഞ്ഞും ചന്ദ്രന് അസ്തമിക്കുന്നതിനാല് അന്ന് റമദാന് മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും മാസപ്പിറവി കാണുന്നവര്‍ 0495-2701804, 2702803, 4060111 എന്നീ ഫോണ്‍ നമ്പറുകളില്‍ വിവരമറിയിക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.