|    May 28 Mon, 2018 7:15 am
FLASH NEWS
Home   >  Sports  >  Cricket  >  

രോഹിത് മുത്താണ്, ഇന്‍ഡോറില്‍ ഇന്ത്യ കുറിച്ച റെക്കോഡുകള്‍ ഇതാ

Published : 22nd December 2017 | Posted By: vishnu vis

1, രോഹിത് ശര്‍മക്ക് സെഞ്ച്വറി (43 പന്തില്‍ 118, 12 ഫോര്‍, 10 സിക്‌സ്)

2, അന്താരാഷ്ട്ര ട്വന്റി മല്‍സരത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി രോഹിതിന് (35 പന്തില്‍). ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും 35 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു.
3, ഇന്ത്യയുടെ ഓപണിങ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് (165) രോഹിതും ലോകേഷ് രാഹുലും ചേര്‍ന്ന് സമ്മാനിച്ചത്. നേരത്തെ ശിഖര്‍ ധവാനും ലോകേഷ് രാഹുലും ചേര്‍ന്നെടുത്ത 158 റണ്‍സിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.
4,  10 ഓവറില്‍ 117 റണ്‍സാണ് വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ അടിച്ചെടുത്തത്. ഇന്ത്യയുടെ ട്വന്റി ചരിത്രത്തില്‍ ആദ്യ 10 ഓവറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
5, ട്വന്റിയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍ ഇന്ത്യയുടേത് (260). ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ആസ്‌ത്രേലിയ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 263 റണ്‍സ്
6,  ഏകദിനത്തിലും ട്വന്റിയും ഒരു ഇന്നിങ്‌സില്‍ 10 സിക്‌സര്‍ നേടുന്ന ഏക ഇന്ത്യന്‍ താരമായി രോഹിത്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss