|    Mar 27 Mon, 2017 4:35 am
FLASH NEWS

രോഗികള്‍ക്ക് സുരക്ഷയൊരുക്കി എന്‍സിസി കാഡറ്റുകള്‍

Published : 11th July 2016 | Posted By: SMR

തൊടുപുഴ: കഴിഞ്ഞ രണ്ട് ദിവസമായി നടന്ന കലാകായികമേളയില്‍ മികവോടെ പാലിയേറ്റീവ് രോഗികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്‍സിസി കേഡറ്റുകള്‍.
പരിപാടികള്‍ക്കായി സീനിയര്‍ അണ്ടര്‍ ഓഫിസര്‍ അമല്‍നാഥിന്റെ നേതൃത്വത്തില്‍ അമ്പതംഗ എന്‍സിസി കേഡറ്റുകള്‍ പരിപാടികള്‍ക്ക് എല്ലാ വിധത്തിലുള്ള സംവിധാനവുമൊരുക്കി.
ഗേറ്റില്‍ നില്‍ക്കുന്ന സെക്യൂരിറ്റി മുതല്‍ ട്രാഫിക് നിയന്ത്രണം,വീല്‍ചെയര്‍ രോഗികളെ മത്സര വേദിയിയിലെത്തിക്കല്‍,ഭക്ഷണ ക്രമീകരണം, രോഗികളായവരുടെ പ്രഥമിക കര്‍ത്ത—വ്യങ്ങളില്‍ സഹായം എന്നിങ്ങനെയാണ് എന്‍സിസി കേഡറ്റുകള്‍ മാതൃകയായത്.
അണ്ടര്‍ ഓഫിസര്‍മാരായ മാത്യൂ എം ജോസ്,അഖില ഉണ്ണി,അശ്വതി രാജേഷ് എന്നി—വരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക