|    May 29 Mon, 2017 11:39 am
FLASH NEWS

രുചിക പീഡനക്കേസ്: ഹരിയാന മുന്‍ ഡിജിപിക്കെതിരേയുള്ള വാദം സുപ്രിംകോടതി ശരിവച്ചു

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെന്നിസ് താരം രുചിക ഗിര്‍ഹോത്രയെ പീഡിപ്പിച്ച കേസില്‍ ഹരിയാന മുന്‍ ഡിജിപി എസ് പി എസ് രാതോഡിനെതിരേയുള്ള കേസ് സുപ്രിംകോടതി ശരിവച്ചു.
1990 ആഗസ്ത് 20നായിരുന്നു ടെന്നിസ് താരം 14 വയസ്സുകാരി രുചികയെ പീഡിപ്പിച്ചത്. രുചിക പരാതിപ്പെട്ടതിനെത്തുടര്‍ന്നു പഠിക്കുന്ന സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെടുകയും ഹരിയാന പോലിസില്‍ നിന്ന് അവരുടെ കുടുംബത്തിന് ഉപദ്രവം നേരിടേണ്ടിവരികയും ചെയ്തു.
1993ല്‍ വിഷംകഴിച്ചതിനെത്തുടര്‍ന്നാണു രുചിക മരിച്ചത്. എന്നാല്‍ 22 വര്‍ഷത്തിനു ശേഷമാണു കോടതി വിധി ആയത്. സുപ്രിംകോടതി 18 മാസത്തേക്കു കഠിനതടവിനു വിധിച്ചിരുന്നെങ്കിലും അഞ്ചു മാസത്തിനു ശേഷം ജാമ്യം അനുവദിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day