|    Jul 23 Mon, 2018 8:42 pm
FLASH NEWS
Home   >  National   >  

രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published : 28th September 2017 | Posted By: shins

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോയെന്ന് സംശയമുണ്ടെന്നും 10 ജന്‍പഥില്‍ പള്ളിയുണ്ടോയെന്നാണ് സംശയമെന്നും രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശനത്തിനിടെ നാലു ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ചിരന്നു. ഈയവസരത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും തീവ്ര ഹിന്ദുത്വത്തെ നേരിടാനാണ് രാഹുല്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നും സ്വാമി ആരോപിച്ചു. ഗുജറാത്ത് പര്യടനത്തിനെതിരേ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരോന്ദ്രമോദിയുടെ ഗുജറാത്ത് മോഡലിനെ പരിഹസിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss