|    Mar 27 Mon, 2017 4:29 am
FLASH NEWS

രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്

Published : 26th September 2016 | Posted By: mi.ptk

show-thrown-at-rahul

സിതാപൂര്‍: കോണ്‍ഗ്രസ് ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. തിങ്കളാഴ്ച ഉത്തര്‍പ്രദേശില്‍ നടത്തിയ റോഡ് ഷോയ്ക്കിടയിലാണ് രാഹുലിന് നേരെ ചെരുപ്പെറിഞ്ഞത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കകയായിരുന്ന രാഹുലിന് നേരെ മാധ്യമപ്രവര്‍ത്തകനായ അനൂപ് മിശ്രയാണ് ചെരുപ്പെറിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക