|    Oct 17 Tue, 2017 9:14 am

രാഹുല്‍ ഗാന്ധിക്ക് നേരെ ആര്‍എസ്എസ് അക്രമം : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Published : 5th August 2017 | Posted By: fsq

 

കല്‍പ്പറ്റ: എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്തില്‍ ആക്രമിച്ച ആര്‍എസ്എസ്    പ്രവര്‍ത്തകരുടെ  നടപടിയില്‍  പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി പി റനീഷ്, അമല്‍ ജോയ്, ഷിബു  മുഹമ്മദ്, അജ്മല്‍, പി ഷംസുദ്ധീന്‍, വി നൗഷാദ്, സാലി റാട്ടക്കൊല്ലി, രോഹിത് ബോധി, ടി ജെ ആന്റണി നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക