|    Jan 23 Mon, 2017 4:02 pm

രാഹുല്‍ഗാന്ധിസന്ദര്‍ശിച്ചു

Published : 11th April 2016 | Posted By: SMR

കൊല്ലം:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറ്റിങല്‍ വെടിക്കെട്ടപടത്തില്‍ പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ സ ന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ട് നാലോടെ തിരുവന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി അവിടെ ഹെലികോപ്ടര്‍മാര്‍ഗം കൊല്ലത്തെത്തുകയായിരുന്നു. തുടര്‍ന്ന് അപകടം നടന്ന പുല്ലിങ്ങല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം ഏ കെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, മന്ത്രി വി എസ് ശിവകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം ആശുപത്രയിലെത്തിയത്. അവിടെ അരമണിക്കൂറില്‍ അധികം ചെലവഴിച്ച രാഹുല്‍ഗാന്ധി ആശുപത്രി അധികൃതരുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക