|    Oct 20 Fri, 2017 1:52 am
Home   >  Todays Paper  >  Page 4  >  

രാഹുലിന് നേരേ ആക്രമണം ബിജെപിയുടെ ഫാഷിസ്റ്റ് മുഖമെന്ന് ഉമ്മന്‍ചാണ്ടി

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: മഹാത്മാഗാന്ധിജിയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിന് പിന്നില്‍ ബിജെപിയുടെ ഫാഷിസ്റ്റ് മുഖമാണ് പ്രകടമാവുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിര ഗാന്ധി ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായി ‘ഇന്ദിര ഗാന്ധി: കാലം മായ്ചാലും മായാത്ത ചരിത്രചിത്രം’ എന്ന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക