|    Jun 23 Sat, 2018 9:53 pm
FLASH NEWS
Home   >  Sports  >  Cricket  >  

രാഹുലിന് അര്‍ധ ശതകം, ശ്രീലങ്കയ്ക്ക് 181 റണ്‍സ് വിജയ ലക്ഷ്യം

Published : 20th December 2017 | Posted By: vishnu vis

കട്ടക്ക്: കട്ടക്കില്‍ ശ്രീലങ്കയ്ക്ക് 181 രണ്‍സ് വിജയ ലക്ഷ്യം സമ്മാനിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി കെ എല്‍ രാഹുല്‍ (61) അര്‍ധ സെഞ്ച്വറി നേടി. എംഎസ് ധോണി (22 പന്തില്‍ 39) മനീഷ് പാണ്ഡെ (18 പന്തില്‍ 32) എന്നിവര്‍ പുറത്താവാതെ നിന്നു. രോഹിത് ശര്‍മ (17), ശ്രേയസ് അയ്യര്‍ (24 )എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss