|    Oct 19 Thu, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രീയ വഞ്ചന: യുഡിഎഫ് കണ്‍വീനര്‍

Published : 8th August 2016 | Posted By: SMR

കൊച്ചി: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) തീരുമാനം മുന്നണി മര്യാദയ്ക്കു ചേര്‍ന്നതല്ലെന്നും രാഷ്ട്രീയ വഞ്ചനയാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇപ്പോള്‍ കോണ്‍ഗ്രസ്സിനെതിരേ പരാതികള്‍ ഉന്നയിക്കുന്ന കെ എം മാണി യുഡിഎഫ് യോഗത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ധാര്‍മികതയുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് വാങ്ങി വിജയിച്ച കേരളാ കോണ്‍ഗ്രസ് (എം) എംപിമാരും എംഎല്‍എമാരും രാജിവയ്ക്കണംമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക