|    Jul 18 Wed, 2018 2:22 am
FLASH NEWS

രാഷ്ട്രപതി 8ന് കൊല്ലത്ത്

Published : 29th September 2017 | Posted By: fsq

 

കൊല്ലം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്തമാസം എട്ടിന് കൊല്ലത്തെത്തും. മാതാ അമൃതാനന്ദമയി മഠത്തിന്റെ ഗ്രാമീണ ശുദ്ധജല ലഭ്യത, ഗ്രാമീണ ശുചിത്വം, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ആരോഗ്യ പരിപാലനം എന്നീ മേഖലകളിലെ പുതിയ ജീവകാരുണ്യ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. അടുത്തമാസം എട്ടിന് രാവിലെ 11ന് കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിന്റെ അമൃതപുരി ആശ്രമത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss