|    Nov 21 Wed, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപതിയുടെ സുരക്ഷ: രഹസ്യരേഖ ചോര്‍ന്നു

Published : 8th August 2018 | Posted By: kasim kzm

തൃശൂര്‍: രാഷ്ട്രപതിയുടെ സുരക്ഷയും യാത്രയും സംബന്ധിച്ച് പോലിസ് തയ്യാറാക്കിയ രഹസ്യരേഖ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചോര്‍ന്നു. സിവില്‍ പോലിസ് ഓഫിസറായ രജീഷ് കെ ആര്‍ ആണ് 208 പേജുള്ള ഔദ്യോഗിക രഹസ്യരേഖകള്‍ സായുധസേന തൃശൂര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും പോലിസ് കുടുംബം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഇന്നലെ പോസ്റ്റ് ചെയ്തത്. ഈ ഗ്രൂപ്പുകളില്‍ പോലിസുകാരല്ലാത്തവരുമുണ്ടെന്നും സുരക്ഷാ നടപടി ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് തൃശൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss