|    Jan 24 Wed, 2018 5:36 am
FLASH NEWS

രാമലീലയുടെ പ്രധാനഭാഗങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍

Published : 2nd October 2017 | Posted By: G.A.G

കോഴിക്കോട് : ദിലീപ് നായകനായ സിനിമ ‘രാമലീല’യുടെ സുപ്രധാന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍. നിര്‍ണായകമായ ക്ലൈമാക്‌സ് ഉള്‍പ്പടെയുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തിയേറ്ററില്‍ നിന്നും പകര്‍ത്തിയ നിലവാരമില്ലാത്ത പ്രിന്റാണ് പ്രചരിക്കുന്നതെങ്കിലും പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ സുപ്രധാനഭാഗങ്ങള്‍ ചോര്‍ന്നത്് അണിയറപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി. നടിയെ ആ്ക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന്് റിലീസ്് ഏറെ നാള്‍ നീട്ടിവെച്ചതിന് ശേഷം ഇക്കഴിഞ്ഞദിവസമാണ് ചിത്രം തിയേറ്ററിലെത്തിയത്്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day