|    Dec 13 Wed, 2017 10:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാമക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതായി ആര്‍എസ്എസ്

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനമായതായി ആര്‍എസ്എസ് അറിയിച്ചു. നിര്‍മാണം ഏതുസമയത്തും നടന്നേക്കാമെന്നും സംഘപരിവാരവും ഹിന്ദു സമാജും ചേര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ആര്‍എസ്എസ് നേതാവ് പ്രഫ. രാകേശ് സിന്‍ഹ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക