|    Aug 19 Sat, 2017 12:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാധാകൃഷ്ണന്റെ വസതിയില്‍ റെയ്ഡ്

Published : 4th August 2017 | Posted By: fsq

 

പാലക്കാട്: മലബാര്‍ സിമ്ന്റ്‌സ് അഴിമതിയില്‍ പ്രതിയായ വ്യവസായി വി എം രാധാകൃഷ്ണന്റെ പാലക്കാട്ടെ വസതിയിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധന. മലബാര്‍ സിമന്റ്‌സിന്റെ ലാമിനേറ്റഡ് പ്രോപ്പലീന്‍ ചാക്കും ഫ്‌ളൈ ആഷും നല്‍കിയതില്‍ഇരുപത്തി രണ്ടര കോടിയുടെ ക്രമക്കേടാണ് അന്വേഷണത്തിലുള്ളത്. വിജിലന്‍സ് അന്വേഷണം തുടരുന്നതിനൊപ്പമാണ് സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികള്‍.  മലബാര്‍ സിമന്റ്‌സ് മുന്‍ ജനറല്‍ മാനേജര്‍ മുരളീധരന്‍ നായര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയും അന്വേഷണമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക