|    Sep 26 Tue, 2017 2:36 pm
Home   >  Todays Paper  >  Page 1  >  

രാധാകൃഷ്ണന്എതിരേ കേസെടുത്തു

Published : 9th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പോലിസാണ് ഐപിസി 228 സെക്ഷന്‍ എ വകുപ്പ് പ്രകാരം കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് സിറ്റി പോലിസ് കമ്മീഷണര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ തൃശൂര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം അന്വേഷണം നടന്നുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക