|    Jan 24 Tue, 2017 2:54 pm
FLASH NEWS

രാജ് ബബ്ബാര്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി രാജ് ബബ്ബാറിനെ നിയമിച്ചു. രാജറാംപാല്‍, രാജേഷ് മിശ്ര, ഭഗവതി പ്രസാദ്, ഇമ്രാന്‍ മസൂദ് എന്നിവരെ ഉപാധ്യക്ഷന്‍മാരായും നിയമിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് അറിയിച്ചു.എന്നാല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ആസാദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക