|    Nov 18 Sat, 2017 5:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭാ ടിവി സിഇഒ ഗുര്‍ദീപ് സിങ് സപ്പല്‍ രാജിവച്ചു

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യസഭാ ടിവി സിഇഒ ഗുര്‍ദീപ് സിങ് സപ്പല്‍ രാജിവച്ചു. ഇതോടെ, പ്രസാര്‍ ഭാരതി സിഇഒ ശശിശേഖര്‍ വെമ്പതിക്ക് രാജ്യസഭാ ടിവിയുടെ അധിക ചുമതല ഉണ്ടായിരിക്കും. രാജ്യസഭയ്ക്കാണ് രാജ്യസഭാ ടിവിയുടെ ഉടമസ്ഥാവകാശം. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേറ്റതോടെ രാജ്യസഭാ ടിവിയുടെ പുതിയ അധ്യക്ഷന്‍ അദ്ദേഹമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക