|    Dec 11 Mon, 2017 7:45 am
Home   >  Todays Paper  >  page 11  >  

രാജ്യത്തെ വാര്‍ത്താ കായികതാരം; സിന്ധു പട്ടികയില്‍

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വനിതാ കായികാതാരത്തിനുള്ള അവാര്‍ഡിന്റെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവും ഗുസ്തിതാരം സാക്ഷി മാലിക്കും ജിംനാസ്റ്റിക് താരം ദീപാ കല്‍മാക്കറും ഇടം പിടിച്ചു. പ്രശസ്ത വെബ്‌സൈറ്റായ യാഹുവാണ് സാധ്യതാ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക