|    Dec 12 Tue, 2017 11:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍ : കോണ്‍ഗ്രസ്

Published : 28th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പാര്‍ട്ടിയെയും ഐക്യ പുരോഗമന സഖ്യ (യുപിഎ)ത്തെയും രാജ്യത്തെയും നയിക്കാനുള്ള പ്രാപ്തി രാഹുല്‍ഗാന്ധിക്കുണ്ടെന്നു കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുലിനെ നിയമിക്കുന്നത് സമയമാവുമ്പോള്‍ തീരുമാനിക്കുമെന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന വക്താവായ അജയ് മാക്കന്‍ പറഞ്ഞു. ബിജെപിയുടെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ ശിവസേനയുടെ എം പി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം രാഷ്ട്രത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് പ്രാപ്തിയുണ്ടെന്നു പ്രസ്താവിച്ചിരുന്നു. ഇതുസംബന്ധിച്ച അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു മാക്കന്റെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക