|    Feb 18 Sun, 2018 5:07 am
FLASH NEWS
Home   >  National   >  

രാജ്യം റിപബ്ലിക് ദിനാഘോഷത്തില്‍

Published : 26th January 2017 | Posted By: G.A.G

ന്യൂഡല്‍ഹി: വര്‍ണശബളമായ ചടങ്ങുകളോടെ രാജ്യം 68ാം റിപബ്ലിക് ദിനാഘോഷത്തില്‍. ചടങ്ങുകളുടെ ഭാഗമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയപതാക ഉയര്‍ത്തി. തലസ്ഥാനത്തെ റിപബ്ലിക് ദിനാഘോഷച്ചടങ്ങില്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത്തവണത്തെ മുഖ്യാതിഥി.
കനത്ത സുരക്ഷയിലാണ് ചടങ്ങുകള്‍.കര, വ്യോമ,നാവിക സേനകളും ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എല്‍.സി.എ തേജസ് യുദ്ധവിമാത്തിന്റെ അരേങ്ങറ്റവും ഇന്ന് നടക്കുകയാണ്.
09 01 02 03 04 05 07 08
കേരളത്തിലും വിപുലമായ ചടങ്ങുകളോടെയാണ് റിപബ്ലിക് ദിനാഘോഷങ്ങള്‍. തിരുവനന്തപുരത്തെ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം പതാകയുയര്‍ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss