|    Jul 19 Thu, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാജു നാരായണ സ്വാമിക്കെതിരേ നടപടി

Published : 27th September 2017 | Posted By: fsq

 

ഹൈക്കോടതിയുടെ നോട്ടീസ് നല്‍കാന്‍ ചെന്ന ദൂതനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിക്കെതിരേ ഹൈക്കോടതി കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍ ഓക്‌ടോബര്‍ നാലിനകം വിശദീകരിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രാജു നാരായണ സ്വാമി തന്നെ പല തവണ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പ്രത്യേക ദൂതന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് വീണ്ടും ഒക്‌ടോബര്‍ നാലിന് പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss