|    Nov 24 Fri, 2017 5:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രാജീവ്ഗാന്ധി യുഎസ് ബന്ധം ആഗ്രഹിച്ചതായി സിഐഎ

Published : 6th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസുമായി സൈനികബന്ധം ശക്തമാക്കാന്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ആഗ്രഹിച്ചിരുന്നതായി യുഎസ് രഹസ്യാന്വേഷണ സംഘടന സിഐഎ. സിഐഎയുടെ അതീവ രഹസ്യരേഖയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. രേഖ രഹസ്യമായി സൂക്ഷിക്കേണ്ട കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് റിപോര്‍ട്ട് സിഐഎ പുറത്തുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക