|    Dec 19 Wed, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

രാജപക്‌സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ല: സ്പീക്കര്‍

Published : 6th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതു വരെ മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നു സ്പീക്കര്‍ കരു ജയസൂര്യ.
കഴിഞ്ഞ മാസം 26ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി വിക്രമസിംഗയെ പുറത്താക്കി രാജപക്‌സെയെ തല്‍സ്ഥാനത്ത് നിയോഗിച്ചിരുന്നു. പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതു വരെ നിലവിലെ അവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss