|    Oct 19 Fri, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജമ്മു താവി-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്സിന്റെ ഒരു കംപാര്‍ട്ട്‌മെന്റ് പാളം തെറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്ന് ഉത്തരമേഖല റെയില്‍വേ വക്താവ് അറിയിച്ചു. പുലര്‍ച്ചെ ആറോടെ തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ് അപകടം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss