|    Mar 24 Fri, 2017 3:56 pm
FLASH NEWS

എംപിയ്ക്ക് കുന്നംകുളത്തിന്റെ മാപ്പ് നല്‍കി കലക്ടര്‍ ബ്രോ

Published : 1st July 2016 | Posted By: mi.ptk

PRASANTH-NAIR

 

കോഴിക്കോട്:  നവമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന കലക്ടര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറണമെന്നാവശ്യപ്പെട്ട എംകെ രാഘവന്‍ എംപിയ്ക്ക് കുന്നംകുളത്തിന്റെ മാപ്പ് കാണിച്ച് കലക്ടറുടെ മറുപടി.
തനിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് കലക്ടര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ്  ഇട്ടത്. ഇതിലൂടെ ഇരുവരും തമ്മിലുള്ള വാക്‌പോര്  മുറുകുകയാണ്.

(Visited 662 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക