|    Mar 27 Mon, 2017 12:37 pm
FLASH NEWS

രമിത്ത് വധം: കേന്ദ്രം റിപോര്‍ട്ട് ആവശ്യപ്പെട്ടു

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി വീട്ടില്‍ രമിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊലപാതകത്തിന്റെ വിശദവിവരങ്ങളും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ സ്വീകരിച്ച നടപടിയും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയത്. സംസ്ഥാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള വിവരം അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക