|    Oct 20 Fri, 2017 8:36 am
FLASH NEWS
Home   >  News now   >  

രണ് കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച് മരിച്ചു

Published : 19th October 2015 | Posted By: G.A.G

ഷാര്‍ജ: ഏഷ്യക്കാരായ രണ്ട് കാല്‍ നടയാത്രക്കാര്‍ വാഹനമിടിച്ചു മരിച്ചു. ഷാര്‍ജയിലും അജ്മാനിലുമായുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് മരണം.
ഷാര്‍ഷയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തസ്ജീല്‍ വില്ലേജിന് സമീപമുണ്ടായ അപകടത്തില്‍ 26കാരനായ പാകിസ്താന്‍ സ്വദേശിയാണ് മരിച്ചത്. മൃതദേഹം കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.
അജ്മാനിലെ അല്‍ ജര്‍ഫ് വ്യാവസായിക മേഖലയില്‍ മാലിന്യ ടാങ്കര്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടം. വ്യാഴാഴ്ചയാണ് അപകടമെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക