|    Mar 26 Sun, 2017 2:54 pm
FLASH NEWS

രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു

Published : 12th July 2016 | Posted By: mi.ptk

najma-heptulla-gm-siddeshwaന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരായ നെജ്മ ഹെപ്ത്തുള്ളയും ജിഎം സിദ്ധേശ്വരയും രാജിവെച്ചു.നെജ്മ ഹെപ്ത്തുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്നു . സിദ്ധേശ്വര കേന്ദ്ര ഖന വ്യവസായ വകുപ്പ് സഹമന്ത്രയായിരുന്നു. ഇരുവരുടെയും രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു.
നജ്മ ഹെപ്ത്തുള്ളയുടെ രാജിയെത്തുടര്‍ന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വിയ്ക്കാണ് ന്യൂനപക്ഷ കാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതല. ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പ് സഹമന്ത്രിയായിരുന്ന ബബൂല്‍ സുപ്രിയോയെ സ്വന്തം വകുപ്പില്‍ നിന്ന് മാറ്റി സിദ്ധേശ്വരയുടെ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക