|    May 27 Sat, 2017 9:51 am
FLASH NEWS

രണ്ടു ലക്ഷം കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍

Published : 5th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ 2016 ഒളിംപിക്‌സിന്റെ രണ്ട് ലക്ഷം ടിക്കറ്റുകള്‍ കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ സംഘാടകസമിതി തീരുമാനം. വിവിധ ഭാഗങ്ങളില്‍ നിന്നായി 2,40,000 കുട്ടികള്‍ക്ക് കായികമേള കാണാന്‍ അവസരമൊരുക്കുമെന്ന് തീരുമാനം പുറത്തുവിട്ടുകെണ്ട് ഒളിംപിക്‌സ് കമ്മിറ്റി കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിയോ അന്‍ഡ്രഡ അറിയിച്ചു.
ടിക്കറ്റ് വില്‍പ്പനയിലൂടെ കായികമേളയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം ഇപ്പോള്‍ ത ന്നെ മുഴുവനായും ലഭ്യമായിക്കഴിഞ്ഞു. ചൊവ്വാഴ്ച വരെ 79 ശതമാനം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ഇത് 65000 ആ ണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day