|    Dec 15 Fri, 2017 8:12 am
FLASH NEWS
Home   >  News now   >  

രണ്ടു ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു

Published : 2nd March 2016 | Posted By: swapna en

isreal

വെസ്റ്റ്ബാങ്ക്: രണ്ടു ഫലസ്തീന്‍ യുവാക്കള്‍ ഇസ്രായേല്‍  സൈന്യം വെടിവച്ചു കൊന്നു. ഖ്വറയൂത്ത് പ്രദേശത്തെ 17 വയസ്സ് പ്രായം വരുന്ന രണ്ടു പേരെയാണ് കൊലപ്പെടുത്തിയത്. വെസ്റ്റ്ബാങ്കിലാണ് വെടിവയ്പ്പ് നടന്നത്. ഇസ്രായേല്‍ പൗരനെ വധിക്കാന്‍ ശ്രമിക്കവെയാണ് രണ്ടു പേരെ വെടിവച്ച് കൊന്നതെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു.   ഒക്ടോബറില്‍ വീണ്ടും തുടങ്ങിയ ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇതുവരെ 172 ഫലസ്തീനികളും 28 ഇസ്രായേലുകളും കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക