|    Mar 26 Sun, 2017 7:17 am
FLASH NEWS

രണ്ടു പാക് ബോട്ടുകള്‍ പിടികൂടി

Published : 3rd July 2016 | Posted By: SMR

ഭുജ്: ഗുജറാത്ത് തീരക്കടലില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ടു പാകിസ്താന്‍ മല്‍സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. കച്ച് ജില്ലയിലെ ഇന്തോ-പാക് സമുദ്രാതിര്‍ത്തിയിലാണു സംഭവം. മരംകൊണ്ടു നിര്‍മിച്ച രണ്ടു ചെറുബോട്ടുകളാണ് പട്രോളിങിനിടെ പിടിച്ചെടുത്തത്. എന്നാല്‍ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക