|    Jan 19 Thu, 2017 11:59 am
FLASH NEWS

രണ്ടിലയില്‍ തല്‍ക്കാലം താമര പൂക്കില്ല

Published : 14th August 2016 | Posted By: Navas Ali kn

km-mani

ബിജെപിയുമായി ഒരു സഖ്യവും ഉണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് കെ എം മാണി. വര്‍ഗ്ഗീയതയും അക്രമ രാഷ്ട്രീയവും എതിര്‍ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാനസമിതി യോഗത്തില്‍ സംസാരിക്കവെയാണ് ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മാണി വെളിപ്പെടുത്തിയത്. യുഎഡിഫിലെ ചിലര്‍ ശത്രുക്കള്‍ക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.പാര്‍ട്ടി ഒറ്റക്കു തന്നെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക