|    Oct 19 Thu, 2017 2:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

രണ്ടാഴ്ചക്കകം ഷാര്‍ജയില്‍ 10,000 ഗതാഗത നിയമ ലംഘനം

Published : 15th July 2017 | Posted By: G.A.G

ഷാര്‍ജ:  പുതിയ ഗതാഗത പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ 14 ദിവസത്തിനകം 10,000 നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഈ മാസം ഒന്ന് മുതലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടത്ത പിഴ നല്‍കുന്ന നിയമം യു.എ.ഇ.യില്‍  നടപ്പിലാക്കിയത്. പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ ലഘുലേഖകള്‍ അടക്കം വിതരണം ചെയ്ത് ബോധവല്‍ക്കരണം നടത്തി കൊണ്ടിരിക്കുകയാണന്ന് ഷാര്‍ജ പോലീസ് പെട്രോളിംഗ് വിഭാഗം മേധാവി മേജര്‍ മുഹമ്മദ് അലയ് അല്‍ നഖ്ബി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക