രണ്ടാം മാറാട് കലാപ ഗുഢാലോചന സിബിഐ അന്വേഷിക്കണം: കുമ്മനം രാജശേഖരന്
Published : 28th February 2016 | Posted By: swapna en

തിരുവനന്തപുരം: രണ്ടാം മാറാട് കലാപ ഗുഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനോട് ഇക്കാര്യം നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുമ്മനം പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ബിജെപിയില്‍ ഭിന്നതയില്ലെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.