|    Aug 22 Wed, 2018 1:41 am
FLASH NEWS
Home   >  National   >  

രണ്ടാം ഭാര്യയുടെ അടുത്ത് താമസമാക്കി: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കത്രികകൊണ്ട് മുറിച്ച് മാറ്റി

Published : 2nd August 2018 | Posted By: sruthi srt

മുസ്സാഫര്‍നഗര്‍: രണ്ടാം ഭാര്യയുടെ അടുത്ത് ഭര്‍ത്താവ് താമസമാക്കിയതിനെ തുടര്‍ന്ന് അയാളുടെ ജനനേന്ദ്രിയം കത്രികകൊണ്ട് മുറിച്ച്കളഞ്ഞ് ആദ്യ ഭാര്യ. ഉത്തര്‍പ്രദേശിലെ മിംലാനയിലാണ് സംഭവം. യുവാവിന്റെ നില അതീവഗുരുതരമാണ്.

ആദ്യഭാര്യയില്‍ കുട്ടികളുണ്ടാകാത്തതു കാരണമാണ് ഇയാള്‍ രണ്ടാം വിവാഹം ചെയ്തത്. രണ്ടാം ഭാര്യയില്‍ ഇയാള്‍ക്ക് കുട്ടിയുണ്ടായതോടെയാണ് താമസം മാറ്റിയത്. ആദ്യഭാര്യക്കെതിരെ ഇയാളുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss