|    Oct 20 Sat, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രണ്ടാംതരം വിദ്യാര്‍ഥിയെ സ്‌കൂളില്‍ കഴുത്തറുത്ത് കൊന്നു

Published : 9th September 2017 | Posted By: fsq

 

ഗുഡ്ഗാവ്: രണ്ടാംതരം വിദ്യാര്‍ഥിയെ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. റ്യാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പ്രധുമന്‍ താക്കൂര്‍ (7) എന്ന വിദ്യാര്‍ഥിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളാണ് രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ കണ്ടത്. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍, ഡ്രൈവര്‍, ജീവനക്കാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈംഗികപീഡന ശ്രമത്തിനിടെ സ്‌കൂള്‍ ബസ് കണ്ടക്ടറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss