|    Oct 20 Sat, 2018 1:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രണ്ടത്താണിയില്‍ 5 വയസ്സുകാരന് ഡിഫ്തീരിയ

Published : 26th September 2017 | Posted By: fsq

 

പുത്തനത്താണി (മലപ്പുറം): രണ്ടത്താണിയില്‍ ബാലനു ഡിഫ്തീരിയ കണ്ടെത്തി. പൂവന്‍ചിന സ്വദേശിയായ അഞ്ചുവയസ്സുകാരനാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് ബോധവല്‍ക്കരണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss