|    Apr 28 Fri, 2017 6:03 am
FLASH NEWS

രഞ്ജി: കേരള -ഹരിയാന മല്‍സരം നാളെ

Published : 4th November 2016 | Posted By: SMR

ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം അടുത്ത മല്‍സരത്തില്‍ ഹരിയാനയെ നേരിടും. നാളെ നടക്കുന്ന മല്‍സരത്തില്‍ ടീമില്‍ രണ്ട് മാറ്റങ്ങളുമായാവും കേരളം ഇറങ്ങുക. വി എ ജഗദീഷിന് പകരം വിഷ്ണു വിനോദും ടില്‍ബിന്‍ ജോസഫിന് പകരം വിനോദ് കുമാറും കളിക്കും.
നാല് മല്‍സരങ്ങളില്‍ നിന്നായി മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ഒമ്പതു പോയിന്റുമായി ഗ്രൂപ്പില്‍ എട്ടാംസ്ഥാനത്താണ് കേരളം. നാല് മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാര്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day