രഞ്ജി: കേരള- ആന്ധ്ര മല്‍സരം ഇന്ന്
Published : 21st November 2016 | Posted By: SMR
ഗുവാഹത്തി: രഞ്ജി ട്രോഫിയി ല്‍ കേരള-ആന്ധ്രപ്രദേശ് മല് സരം ഇന്നു മുതല്‍ ഗുവാഹത്തിയിലെ ബാസ്പര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആറു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു സമനിലയും ഒരു തോല്വിയുമട ക്കം 15 പോയിന്റോടെ ഗ്രൂപ്പില്‍ അഞ്ചാമതാണ് കേരളം. ഇത്രയും മല്‍സരങ്ങളില്‍ നിന്നു 22 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാണ് ആന്ധ്ര.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.