|    Oct 20 Sat, 2018 1:53 pm
FLASH NEWS

രക്ഷിതാക്കളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യം: അബ്ബാസലി തങ്ങള്‍

Published : 22nd September 2017 | Posted By: fsq

 

ചേളാരി: മികച്ച കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിസ്തുലമാണന്നും അതിന് രക്ഷിതാക്കളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണന്നും  അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അസ്മി സ്‌കൂള്‍ ഓഫ് പാരന്റിങ് സംസ്ഥാന തല ഉദ്ഘാടനം കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫത്തില്‍  ഇസ്‌ലാമിയ്യയില്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മാനേജര്‍ കെ മോയിന്‍ കുട്ടി അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കെ കെ എസ് തങ്ങള്‍, പി വി  മുഹമ്മദ് മൗലവി, എന്‍ പി ആലി ഹാജി, നൂഹ് കരിങ്കപ്പാറ, അഡ്വ. ആരിഫ്, എ മുഹമ്മദലി  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss