|    Sep 21 Fri, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാപ്രവര്‍ത്തനം: മാര്‍ഗതടസ്സം: ജനങ്ങള്‍ സഹകരിക്കണം

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വാഹനങ്ങള്‍ അയച്ചതിനാല്‍ രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ഫോഴ്സടക്കമുള്ള മറ്റു വാഹനങ്ങള്‍ക്കും നിശ്ചിത സ്ഥലത്തെത്തുന്നതിന് മാര്‍ഗതടസ്സങ്ങളുണ്ടെങ്കില്‍ അവ നീക്കം ചെയ്യാനും ദുരിതാശ്വാസ സാമഗ്രികള്‍ യഥാസമയം എത്തിക്കാനും പൊതുജനങ്ങളുടെ സഹകരണമുണ്ടാവണമെന്നു ദുരന്തനിവാരണ വിഭാഗം അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss