|    Nov 23 Thu, 2017 7:09 am
FLASH NEWS
Home   >  Just In   >  

യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം:ഹൈക്കോടതി

Published : 3rd November 2017 | Posted By: mi.ptk

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.  ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹരജി നല്‍കിയ കണ്ണൂര്‍ സ്വദേശികളായ ഷുഹൈബിനും അഷിതക്കും സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താനും അഷിതയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക