|    Sep 21 Thu, 2017 3:33 am
Home   >  Todays Paper  >  page 9  >  

യെമന്‍: യുഎന്‍ ചര്‍ച്ചയില്‍നിന്ന് ഹാദി സര്‍ക്കാര്‍ പിന്മാറി

Published : 31st July 2016 | Posted By: SMR

സന്‍ആ: ആഭ്യന്തര സംഘര്‍ഷം സംബന്ധിച്ച് യുഎന്‍ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ നിന്നു പിന്മാറുന്നതായി യെമനിലെ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാര്‍. കുവൈത്തില്‍ നടന്ന ചര്‍ച്ചയില്‍ നാലു മാസത്തിലധികം പങ്കെടുത്ത ശേഷമാണ് ഹാദി സര്‍ക്കാര്‍ പിന്മാറ്റത്തിനുള്ള തീരുമാനം അറിയിച്ചത്. ഹൂഥി വിമതരും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹും രാജ്യത്ത് പുതിയ സഖ്യകക്ഷി ഭരണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്ന് ഹാദി സര്‍ക്കാര്‍ പിന്മാറിയതെന്നാണു വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക