|    Mar 24 Fri, 2017 12:00 pm
FLASH NEWS

യെച്ചൂരിയുടെ വാക്കിന് സിപിഎം ചെവികൊടുക്കുന്നില്ല: സുധീരന്‍

Published : 29th April 2016 | Posted By: SMR

തൃശൂര്‍: മദ്യനയത്തില്‍ സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ക്ക് സിപിഎം ചെവികൊടുക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തൃശൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പോരിന്റെ പൂരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ സമ്പൂര്‍ണ നിരോധനം നടപ്പാക്കാന്‍ 10 വര്‍ഷം വേണമെന്ന് സുധീരന്‍ പറഞ്ഞു. അന്തര്‍ദേശീയതലത്തില്‍ മദ്യലോബികളുടെ സ്വാധീനം ശക്തമാണ്. അധികാരത്തില്‍വന്നാല്‍ എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യവും എല്‍ഡിഎഫ് പരിഗണിച്ചിട്ടുണ്ടെന്ന് സുധീരന്‍ പരിഹസിച്ചു.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക