യൂ.ഡി.എഫ് പ്രതിഷേധ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്
Published : 23rd March 2018 | Posted By: G.A.G
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിളയില്‍ യൂ.ഡി.എഫ് പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാളെ പെരുങ്കടവിളയില്‍ യൂ.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.