|    Mar 25 Sat, 2017 9:20 pm
FLASH NEWS

യൂറോ തോല്‍വി; ഡെല്‍ബോസ്‌ക് സ്‌പെയിന്‍ വിട്ടു

Published : 2nd July 2016 | Posted By: SMR

മാഡ്രിഡ്: യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ പുറത്താവലിനെത്തുടര്‍ന്ന് വിസെന്റ ്‌ഡെല്‍ബോസ്‌ക് പരിശീലകസ്ഥാനമൊഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയോട് 0-2നു തോറ്റാണ് സ്‌പെയിന്‍ നാട്ടിലേക്കു മടങ്ങിയത്.
എന്നാല്‍ യൂറോ കപ്പിലെ പുറത്താവലല്ല തന്റെ രാജിക്കു കാരണമെന്ന് ഡെല്‍ബോസ്‌ക് വ്യക്തമാക്കി. ടൂര്‍ണമെന്റിനു ശേഷം സ്ഥാനമൊഴിയുമെന്ന് താന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എട്ടു വര്‍ഷം സ്‌പെയിനിനെ പരിശീലിപ്പിച്ച ഡെല്‍ബോസ്‌ക് ടീമിന് ഓരോ തവണ യൂറോ കപ്പും ലോകകപ്പും സമ്മാനിച്ച ശേഷമാണ് പടിയിറങ്ങുന്നത്.

(Visited 58 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക